Jobs At Sabarimala Temple│ Sabarimala Temple vacancies │Travancore Devaswom Board (TDB)│Daily Wages Jobs At Sabarimala Temple
കൊല്ലവർഷം 1196-ലെ മണ്ഡലപൂജ -മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി നോക്കുവാൻ താൽപര്യമുളള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.2020-2021 വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഹിന്ദു വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ..
You should aware of all the processes of Sabarimala Temple Vacancies Details, like Latest Travancore Devaswom Board (TDB) Notification 2020 Eligibility criteria, CATEGORY NOS Application process, last date of application, etc which are given below, TravancoreSabarimala Temple Vacancies Online Application link attached with this article.
Official Notification: Click Here
Details for Daily Wages Jobs At Sabarimala Temple
Organization
Travancore Devaswom Board (TDB)
Job Type
Daily Wages
Last Date
19 October 2020
Job Location
The applicants should be from the Hindu community aged 18 to 60 years.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 19 ഒക്ടോബർ 2020 വൈകുന്നേരം 5 മണിക്ക് മുമ്പ് ;സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ അവസരം│ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മാനേജർ, അഡ്മിൻ അക്കൗണ്ടന്റ്.
Steps To Apply for Daily Wages Jobs At Sabarimala
- The applicants should apply with a recent passport size photo, conduct certificate from the police; issued by an officer of the sub-inspector rank, certificates proving the age and religion, and a medical certificate.
- The format of the application has been displayed at the Travancore Devaswom Board (TDB) Head Office in Thiruvananthapuram and other Group offices.
- Filled-in applications affixed with an Rs. 10 Devaswom stamp.
- Applications should reach the Devaswom Chief Engineer’s Office before 5 p.m. on 19th October 2020.
Address
Chief Engineer,Travancore Devaswom Board (TDB) ,Nanthancode, Kawdiar Post,Thiruvananthapuram 695003,Kerala.
Important Dates for Daily Wages Jobs At Sabarimala Temple
- Starting Date of Online Application:06 October 2020
- Last Date of Online Application:19 October 2020
Official Notification: Click Here
Application Form: Click Here
Contact me 9633429297
ReplyDeleteSir my address is nandanam kairali nagar 103 kavanad p. O kollam pin code 691003 contact number 9633429297
ReplyDeleteY
ReplyDelete